¡Sorpréndeme!

BCCI Assures Safe Return To Foreign Players After IPL Ends | Oneindia Malayalam

2021-04-28 173 Dailymotion

BCCI Assures Safe Return To Foreign Players After IPL Ends
ഒന്നും പേടിക്കാനില്ല', ഐപിഎല്‍ കഴിഞ്ഞതിന് ശേഷം വിദേശ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). വിദേശ താരങ്ങളെ അവരുടെ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും, ബിസിസിഐ ചൊവാഴ്ച്ച വ്യക്തമാക്കി.